News

വേദിയിൽ ഇരിക്കുന്ന സമയത്ത് മാളികപ്പുറം സിനിമയിൽ അഭിനയിച്ച ദേവനന്ദ മോൾക്ക് ഉണ്ണി മുകുന്ദൻ ചെയ്തതു കൊടുത്തത് വൈറലാകുന്നു

മാളികപ്പുറം എന്ന സിനിമയുടെ തന്നെ ഒരു പരിപാടിക്കിടെ ആളുകൾക്ക് കാണാൻ സാധിച്ചത് ഇങ്ങനെയുള്ള മനോഹരമായ ഒരു കാഴ്ചയായിരുന്നു സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണിമുകുന്ദനും മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച മിക്ക താരങ്ങളും വേദിയിലുണ്ടായിരുന്നു.മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച രമേശ് പിഷാരടി ശ്രീജിത്ത് രവി മനോജ് കെ ജയൻ തുടങ്ങിയവരും വേദിയിൽ ഉണ്ടായിരുന്നു താരങ്ങളെ ഒരുമിച്ചു കാണാൻ തടിച്ചു കൂടിയ ആളുകൾ കണ്ടത് വളരെ മനോഹരമായ ഒരു കാഴ്ച തന്നെയായിരുന്നു നടൻ ഉണ്ണി മുകുന്ദൻ ദേവനന്ദയുടെ വസ്ത്രങ്ങൾ ശരിയാക്കി കൊടുക്കുന്നത് ആയിരുന്നു ആ കാഴ്ച.

തൻറെ സിനിമയിൽ അഭിനയിച്ച കുട്ടികളോടുപോലും നടൻ ഉണ്ണി മുകുന്ദൻ കാണിക്കുന്ന സ്നേഹം കാണുമ്പോൾ തന്നെ എല്ലാവർക്കും വളരെ സന്തോഷം ആണ് വളരെ താഴ്ന്ന നിലയിൽ നിന്നും സിനിമയിലേക്ക് വന്ന നടനാണ് ഉണ്ണി മുകുന്ദൻ ഇന്ന് ഒരുപാട് സിനിമയിൽ അദ്ദേഹം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു അപ്പുറം എന്ന സിനിമ റിലീസ് ചെയ്തിട്ട് വളരെ ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു എങ്കിലും മലയാളികൾക്കിടയിൽ ഒരു ചർച്ച തന്നെയാണ് ചർച്ച വിഷയം തന്നെയാണ് മാളികപ്പുറം എന്ന സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ ഒരുപാട് ആളുകൾ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ഈ സിനിമയെക്കുറിച്ച് എഴുതിയിരുന്നു.

എങ്കിലും സിനിമ റിലീസ് ചെയ്തതിനുശേഷം ഭൂരിഭാഗം ആളുകളും മാളികപ്പുറം എന്ന സിനിമയെ അനുകൂലിച്ചു പോസ്റ്റുകൾ എഴുതി കേരളത്തിൽ തന്നെ ഒരുപാട് ആരാധകരുള്ള ഒരു നടനാണ് ഉണ്ണി മുകുന്ദൻ മലയാള സിനിമയിൽ അദ്ദേഹത്തിന് ഒരു വലിയ ഭാവി തന്നെയുണ്ട് കാരണം അദ്ദേഹം അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളെയും മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ് ഇനിയും ഒരുപാട് നല്ല സിനിമകൾ അദ്ദേഹത്തെ തേടി വരും എന്നാണ് അദ്ദേഹത്തിൻറെ ആരാധകർ പറയുന്നത് കാരണം അദ്ദേഹം ഇതുവരെ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും വളരെ അനായാസമായി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

ഒരു നല്ല മനസ്സിന് ഉടമയാണ് ഉണ്ണിമുകുന്ദൻ എന്ന നടൻ കാരണം വളരെ കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ച ചെറിയ കുട്ടികളോട് പോലും അദ്ദേഹം കാണിക്കുന്ന സ്നേഹം അദ്ദേഹത്തിന് ഒരുപാട് ആരാധകരുടെ സ്നേഹം പിടിച്ചുപറ്റുന്ന ഒരു കാര്യമാണ് വേദിയിൽ ഇരിക്കുന്ന സമയത്ത് ദേവനന്ദയുടെ വസ്ത്രം ശരിയാക്കി കൊടുക്കുന്ന മനോഹരമായ കാഴ്ചയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എന്തായാലും ഉണ്ണി മുകുന്ദൻ എന്ന നടന് മലയാള സിനിമയിലും അന്യഭാഷ സിനിമകളിലും കൂടുതൽ അവസരം ലഭിക്കട്ടെ.