News

മലയാളികളുടെ പ്രിയപ്പെട്ട നടി സുബി സുരേഷ് വിടപറഞ്ഞു ഒരിക്കലും പ്രതീക്ഷിക്കാത്ത വാർത്ത

നടി സുബി സുരേഷ് വിടപറഞ്ഞു എറണാകുളം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു സംഭവം ഇന്ന് രാവിലെയാണ് സോഷ്യൽ മീഡിയ വഴിയാണ് സുബി സുരേഷ് നമ്മളെ വിട്ടുപോയ കാര്യം മലയാളികൾക്ക് അറിയാൻ സാധിച്ചത് ഈ രംഗത്ത് ഒരുപാട് ആരാധകരുള്ള നടിയാണ് സുബി സുരേഷ്.മിമിക്രി കലാ രംഗത്ത് നിന്നും സിനിമയിലേക്ക് വന്ന സുബി സുരേഷ് നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഉണ്ട് സ്ത്രീകൾ ചെയ്യുന്ന കോമഡി കഥാപാത്രങ്ങളെ അനായാസം കൈകാര്യം ചെയ്യുന്ന നടി കൂടിയാണ് സുബി സുരേഷ് ഇന്ന് മലയാള സിനിമയിൽ അഭിനയിക്കുന്ന ഒരുപാട് മുതിർന്ന താരങ്ങളുടെ കൂടെ അഭിനയിക്കാൻ സാധിച്ച ഒരു നടിയാണ് സുബി സുരേഷ്.

ധർമ്മജൻ ബോൾഗാട്ടി രമേശ് പിഷാരടി സലിംകുമാർ തുടങ്ങിയ താരങ്ങൾക്കൊപ്പം സ്റ്റേജിൽ കോമഡി പരിപാടികൾ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട് കൂടാതെ നിരവധി ടിവി പ്രോഗ്രാമുകളും സുബി സുരേഷ് അവതരിപ്പിച്ചിട്ടുണ്ട് ഈ പരിപാടികൾ അവതരിപ്പിച്ചതിന് നിരവധി പുരസ്കാരങ്ങളും സുരേഷിനെ തേടിയെത്തിയിട്ടുണ്ട്.മിമിക്രി കലാരംഗത്ത് സ്ത്രീകൾ അധികം എത്തി തുടങ്ങിയിട്ടില്ലാത്ത കാലത്തുതന്നെ സുരേഷ് മിമിക്രി രംഗത്ത് സജീവമായിരുന്നു മലയാള സിനിമാ താരങ്ങൾക്കിടയിൽ നിന്നും ഒരു സ്റ്റേജ് പരിപാടി അ ആരെങ്കിലും പോകുന്നുണ്ടെങ്കിൽ ആ കൂട്ടത്തിൽ ആ ടീമിനൊപ്പം സുരേഷ് ഉണ്ടാകുമായിരുന്നു ഏറ്റവും കൂടുതൽ വിദേശ പരിപാടികൾ വിദേശരാജ്യങ്ങളിൽ അവതരിപ്പിച്ചിട്ടുള്ള രമേശ് പിഷാരടിയുടെ ടീമിലെ ഒരു പ്രധാന താരം തന്നെയാണ് സുബി സുരേഷ്.

മിമിക്രി താരങ്ങൾക്കും മലയാള സിനിമയിലെ നടീനടന്മാർക്കും ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത ഒരു വാർത്ത തന്നെയാണ് ഇന്ന് രാവിലെ നമ്മൾ കേട്ടത് എന്തായാലും മലയാള സിനിമയ്ക്കും മിമിക്രി കലാകാരന്മാർക്കും ആർക്കും ഒരിക്കലും നികത്താനാവാത്ത ഒരു നഷ്ടം തന്നെയാണ് സുബി സുരേഷിന്റേത്.മലയാള സിനിമയിലെ മികച്ച താരങ്ങളുടെ കൂടെ സുരേഷ് അഭിനയിച്ച അതുകൊണ്ടുതന്നെ എല്ലാവരുമായും വലിയ സൗഹൃദത്തിലായിരുന്നു ഇന്ന് മിമിക്രി കലാരംഗത്ത് ഉള്ള നടന്മാർക്കൊപ്പവും മലയാള സിനിമയിലെ തന്നെ മുതിർന്ന താരങ്ങൾക്കൊപ്പവും സുരേഷ് അഭിനയിച്ച അതുകൊണ്ടുതന്നെ ഏതൊരു സ്റ്റേജ് പരിപാടികൾ വന്നാലും അതിൽ ടീമിനൊപ്പം സുബി സുരേഷ് ഉണ്ടാകുമായിരുന്നു