News

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞു ആരതി ഇനി റോബിന്റെ മാത്രം

ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടെലിവിഷൻ താരമാണ് റോബിൻ രാധാകൃഷ്ണൻ ബിഗ്ബോസ് എന്ന ടെലിവിഷൻ പ്രോഗ്രാമിൽ നിന്നും അദ്ദേഹം നടന്നുകയറിയത് മലയാള സിനിമയിലേക്ക് തന്നെയായിരുന്നു ബിഗ്ബോസിൽ വന്നതിനുശേഷം അദ്ദേഹം ഒരു അദ്ദേഹത്തിന് ഒരുപാട് ആരാധകരുണ്ടായി.ബിഗ് ബോസ് എന്ന പരിപാടി വരുന്നതിനു മുമ്പ് അദ്ദേഹത്തെ ആർക്കും അറിയില്ലായിരുന്നു എന്നാൽ ആ പരിപാടിയിൽ അദ്ദേഹം കാഴ്ച വെച്ച പ്രകടനം കൊണ്ട് അദ്ദേഹത്തിന് ഒരുപാട് ആരാധകർ ഉണ്ടായി ഇന്ന് കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ടിവി പരിപാടിയിൽ പങ്കെടുക്കുന്ന താരമായി അദ്ദേഹം മാറി.ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് വരുന്ന വാർത്തകൾ അദ്ദേഹത്തിൻറെ ആരാധകർക്ക് ഒരുപാട് സന്തോഷം നൽകുന്നതാണ് എന്തെന്നാൽ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ഒരു നിമിഷം അത് അദ്ധേഹത്തിന്റെ വിവാഹത്തെ കുറിച്ച് തന്നെയാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി ആരാധകർ തുടരെ ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് റോബിൻ രാധാകൃഷ്ണൻ വിവാഹം എന്ന് നടക്കും എന്നത് ആരെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു എങ്കിലും വിവാഹം എന്നാണെന്നും അതിന്റെ കൂടുതൽ ചടങ്ങുകൾ എവിടെവച്ച് ആരൊക്കെ പങ്കെടുക്കും എന്ന് ആരാധകർ തുടരെ ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്.ഒടുവിൽ കേരളത്തിലുടനീളമുള്ള ആരാധകരെ സന്തോഷിപ്പിക്കുന്ന വാർത്ത അദ്ദേഹം തന്നെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് ഇന്നാണ് റോബിൻ രാധാകൃഷ്ണന്റെ വിവാഹനിശ്ചയം വധു ആരതി പൊടിയാണ്.

മലയാള സിനിമയിലെ സീരിയൽ രംഗത്തെയും നിരവധി താരങ്ങൾ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കും എന്നാണ് അറിയാൻ കഴിയുന്നത് ഇത് കൂടാതെ റോബിൻ രാധാകൃഷ്ണൻ സുഹൃത്തുക്കളും ചടങ്ങിൽ സാക്ഷിയാകും.വിവാഹനിശ്ചയ ശേഷം വിപുലമായ ചടങ്ങ് തന്നെ എറണാകുളം ജില്ലയിൽ വെച്ച് നടത്താൻ ആണ് റോബിൻ രാധാകൃഷ്ണനെയും കുടുംബത്തിന്റെയും തീരുമാനം അങ്ങനെയെങ്കിൽ ആയിരക്കണക്കിന് ആരാധകർ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യത വളരെ കൂടുതലാണ് കാരണം ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരം എന്ന് നമുക്ക് അറിയാമല്ലോ.

ഇന്ന് കേരളത്തിൽ എവിടെയെങ്കിലും റോബിൻ രാധാകൃഷ്ണൻ എത്തുമ്പോൾ അദ്ദേഹത്തെ കാണാൻ ആയിരക്കണക്കിന് ആളുകളാണ് അവിടെയെത്തുന്നത് അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ ജീവിതത്തിലെ ഏറ്റവും വലിയ ചടങ്ങായ വിവാഹം നേരിൽ കാണുവാൻ അതിൽ കൂടുതൽ ആളുകൾ അവിടേക്ക് എത്തുമെന്ന് എത്തും എന്നതിൽ സംശയമില്ല