News

ഭാര്യ അറുപതുകാരന്റെ കൂടെ ഒളിച്ചോടി എന്ത് ചെയ്യണമെന്നറിയാതെ യുവാവും മക്കളും

ഈ കാലത്ത് ഇങ്ങനെയുള്ള വാർത്തകൾ സ്ഥിരമാണ് എങ്കിലും ഇതിൽ ഇദ്ദേഹം പറയുന്ന ചില കാര്യങ്ങൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം മനസ്സിലാക്കണം കാരണം ഇനി മറ്റൊരാൾക്കും അവരുടെ ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവം ഉണ്ടാകാൻ പാടില്ല.വിവാഹം കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം കുട്ടികളുമായി ജീവിക്കുമ്പോൾ പെട്ടന്ന് ഒരു ദിവസം സ്വന്തം ഭാര്യ മറ്റൊരാളുടെ കൂടെ പോയി എന്ന് അറിയുമ്പോൾ അത് ഏതൊരാൾക്കും സഹിക്കാൻ കഴിയുന്ന ഒന്നല്ല അത്തരത്തിൽ ഒരു കാര്യമാണ് ഇവിടെ നടന്നത്.

കൊല്ലം ജില്ലയിൽ ആക്രി പെറുക്കി വിറ്റ് ജീവിക്കുന്ന ഇദ്ദേഹത്തിന് മൂന്ന് മക്കളാണ് പറയാൻ അത്യാവശ്യം നല്ല ജോലിയില്ല എങ്കിലും അവരുടെ ജീവിതം സന്തോഷത്തിൽ ആയിരുന്നു അങ്ങനെ ജീവിക്കുന്ന ഒരു ദിവസം പെട്ടന്ന് അത് സംഭവിച്ചു ഇടയ്ക്കിടെ വീട്ടിൽ വന്നിരുന്ന ഒരാളുടെ കൂടെ ഭാര്യ പോയി പിന്നീട് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ മക്കളും ഈ അച്ഛനും തനിച്ചായി.ജീവിക്കാൻ സ്വന്തമായി ഒരു വീട് ഇവർക്കില്ല ഇവരിപ്പോൾ കഴിയുന്നത് ഒരു ഓട്ടോയിലാണ് ഇദ്ദേഹം പറയുന്ന കാര്യങ്ങൾ കേട്ടാൽ ഒരുപക്ഷെ നമുക്ക് സഹിക്കാൻ കഴിയില്ല.

ഇദ്ദേഹത്തിന് നാലൊരു ജോലി ലഭിക്കാൻ വിധത്തിൽ വിദ്യാഭ്യാസമുണ്ട് എന്നാൽ അങ്ങനയൊരു ജോലി അനേഷിച്ചു ഇദ്ദേഹം പോയില്ല കാരണം സ്വന്തം കുടുംബത്തെ സന്തോഷത്തോടെ നോക്കാൻ ഈ ജോലി തന്നെ വേണമായിരുന്നു മറ്റുള്ള നല്ല ജോലിക്ക് കൂടുതൽ വരുമാനം ലഭിക്കില്ല എന്ന കാരണം തന്നെയാണ് ഇദ്ദേഹം ഈ ജോലി തുരഞ്ഞെടുത്തത് എന്നാൽ ഭാര്യ ഒടുവിൽ ഇങ്ങനെ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല ദിവസങ്ങൾക്ക് മുൻപ് കണ്ട വ്യക്തിയുടെ കൂടെ ഭാര്യ പോകുമ്പോൾ അവരുടെ മൂന്ന് മക്കളും പറഞ്ഞത് ഞങ്ങൾക്ക് അച്ഛന്റെ കൂടെ ജീവിച്ചാൽ മതിയെന്നാണ്.

മാത്രമല്ല ഭർത്താവായ ഇദ്ദേഹം ഭാര്യയെ തിരിച്ചുവിളിക്കുന്നുമുണ്ട് എന്തായാലും നമ്മുടെ നാട്ടിൽ അധികം കേൾക്കാത്ത ഒരു സംഭവം തന്നെയാണ് മറ്റൊരുളാടെ കൂടെ പോയ ഭാര്യയെ ഏതു ഭർത്താവാണ് അവരുടെ ജീവിതത്തിലേക്ക് തിരികെ വിളിക്കുന്നത്.എന്തായാലും ഇനി ഒരു കുടുംബത്തിലും ഇങ്ങനെ മറ്റുള്ളവരെ കൂടി വിഷമിപ്പിക്കുന്ന കാര്യങ്ങൾ സംഭവിക്കാതിരിക്കട്ടെ സ്വന്തം മക്കളുടെ ഭാവി ഓർത്തെങ്കിലും ആ ഭാര്യ തിരിച്ചുവരട്ടെ.