News

സീരിയൽ സിനിമ താരം അപർണക്ക് എന്താണ് സംഭവിച്ചത് കാരണക്കാരൻ ആരാണ്

സീരിയലുകളിലും സിനിമകളും ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ ഇഷ്താരമായി മാറിയ താരമാണ് അപർണ്ണ എന്നാൽ കഴിഞ്ഞ ദിവസം വന്നത് മലയാളികളെ ഒട്ടും സന്തോഷിപ്പിക്കുന്ന വാർത്ത ആയിരുന്നില്ല എന്തെന്നാൽ എല്ലാവരുടയും പ്രിയപ്പെട്ട താരം നമുക്കിടയിൽ നിന്നും വിടപറഞ്ഞു എന്നതാണ് ഒടുവിൽ വന്ന വാർത്ത ഇത് മലയാളികൾക്ക് ആദ്യം ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല കാരണം നിലവിൽ അപർണ്ണ ചില സീരിയലുകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മാത്രമല്ല വിവാഹം കഴിഞ്ഞു കുഞ്ഞിനും ഭർത്താവിനുമൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് കൂടുതൽ പ്രായമൊന്നുമില്ല അതുകൊണ്ട് തന്നെ ഇങ്ങനെയൊരു വാർത്ത മലയാളികൾ ആരും തന്നെ പ്രതീക്ഷിച്ചില്ല എന്നാൽ കൂടുതൽ വാർത്തകൾ വന്നപ്പോൾ തെയ് സ്ഥിരീകരിച്ചു താരത്തെ ഇഷ്ട്ടപ്പെടുന്ന എല്ലാവർക്കും അത് വിശ്വസിക്കേണ്ടിവന്നു.

പൊതുവെ എല്ലാ സീരിയൽ താരങ്ങളെയും മലയാളികൾക്ക് അറിയാം കാരണം അവർ നല്ല കഥാപാത്രങ്ങൾ ചെയ്യുന്ന താരങ്ങൾ ആയതുകൊണ്ടാണ് അങ്ങനെയൊരു താരം തന്നെയാണ് അപർണ്ണയും എന്നാൽ ജീവിതത്തിൽ ഇനിയും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അപര്ണയ്ക്ക് ഭാഗ്യം ഉണ്ടായില്ല എന്നുവേണം പറയാൻ.അപർണ്ണയ്ക്ക് എന്താണ് സംഭവിച്ചത് എന്നാണ് എല്ലാവരും ചർച്ച ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ ഇതിനെകുറിച്ച് നല്ല രീതിയിൽ ചർച്ച നടക്കുന്നുണ്ട് എന്നാൽ ആർക്കും അതിനെകുറിച്ച് വ്യക്തമായ കാര്യങ്ങൾ അറിയില്ല എങ്കിലും അപർണ്ണയുടെ കുടുംബത്തിൽ ചില കാര്യങ്ങൾ നടന്നിട്ടുണ്ട് എന്നും ഇത് കാരണമാണ് അപർണ്ണ എല്ലാം അവസാനിപ്പിച്ചത് എന്നും വാർത്തകൾ വരുന്നുണ്ട് എന്നാൽ ഇതൊന്നും കുടുംബം സ്ഥിരീകരിച്ചിരുന്നില്ല.

വളരെ സന്തോഷത്തോടെ ജീവിച്ച അപർണ്ണയ്ക്ക് പെട്ടന്ന് ഒരു ദിവസം ഇങ്ങനെ സംഭവിച്ചതാണ് ആളുകളെ പി[പല രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത് ഇതിൽ ഒരു വിഭാഗം ആളുകൾ പറയുന്നത് ഇതിന് കാരണം ഭർത്താവാണ് എന്നതാണ് എന്നാൽ അവരുടെ ജീവിതത്തെ കുറിച്ച് അറിയുന്നവർക്ക് ഇതിന്റെ സത്യം പൂർണ്ണമായും അറിയാം സിനിമ നടിമാരുടെ ജീവിതത്തിൽ ആയാലും സീരിയൽ നടിമാരുടെ ജീവിതത്തിൽ ആയാലും ഇങ്ങനെയുള്ള എന്തെങ്കിലും സംഭവിച്ചാൽ ഉടനെ തന്നെ മറ്റുവിധത്തിൽ ആ കാര്യം ചിത്രീകരിക്കുന്നത് നമ്മൾ മലയാളികളുടെ ഒരു രീതിയാണ് എന്തായാലും അപർണ്ണയുടെ കാര്യത്തിൽ എത്രയും പെട്ടന്ന് എല്ലാം പൊതുജനങ്ങൾക്ക് അറിയാൻ സാധിക്കട്ടെ എങ്കിൽ മാത്രമേ ഇതിനെക്കുറിച്ചുള്ള ചർച്ച നിൽക്കൂ.