News

അവർ എൻറെ മുഖത്ത് പോലും നോക്കാറില്ലായിരുന്നു എന്നാൽ ഇന്ന് എൻറെ ജീവിതത്തിൽ സംഭവിച്ചത് ഇതാണ്

ജീവിതത്തിൽ നമുക്കെല്ലാവർക്കും പല രീതിയിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകും എന്നാൽ നമ്മളിൽ ഭൂരിഭാഗം ആളുകളും അതെല്ലാം തരണം ചെയ്ത് നല്ലൊരു ജീവിതം നയിക്കാറുണ്ട്.എന്നാൽ അതിൽ കുറച്ചുപേർക്കെങ്കിലും ഇങ്ങനെ അവർക്ക് ജീവിതത്തിൽ വരുന്ന ബുദ്ധിമുട്ടുകൾ തരണം ചെയ്യാതെ ജീവിക്കേണ്ടി വന്നാൽ അതൊന്നും നമ്മൾ ചർച്ച ചെയ്യാറില്ല പക്ഷേ നമ്മൾ നേരത്തെ പറഞ്ഞ ഭൂരിഭാഗം ആളുകളിൽ ചിലരുടെ ജീവിതമെങ്കിലും നമ്മൾ ചർച്ച ചെയ്യാറുണ്ട് എന്തിനെന്നാൽ അത് മറ്റുള്ളവർക്ക് കൂടി പ്രചോദനമാണ്.അങ്ങനെ ഒരുപാട് കാലം മറ്റുള്ളവരുടെ നോട്ടം കൊണ്ട് പോലും ബുദ്ധിമുട്ട് സഹിക്കേണ്ടിവന്ന ഒരാളുടെ ജീവിതകഥയാണ് നമ്മളിവിടെ പറയാൻ പോകുന്നത്.

ഒരുപാട് വർഷം മറ്റുള്ളവർ സ്വന്തം മുഖത്തേക്ക് നോക്കാൻ പോലും മടിച്ചിരുന്നു എന്നാൽ പിന്നീട് സ്വന്തം മനക്കരുത്ത് കൊണ്ട് മറ്റുള്ളവർ ഇങ്ങോട്ട് നമ്മളെ തിരഞ്ഞു വരുന്ന ഒരു രീതിയിലുള്ള ജീവിതം ആയി മാറി ഇവരുടേത് മലപ്പുറം ജില്ലയിലെ ഒരു വനിതാ സംരംഭകയെ കുറിച്ചാണ് നമ്മളിവിടെ ചർച്ച ചെയ്യുന്നത് പെട്ടെന്നൊരു ദിവസം വന്ന ബുദ്ധിമുട്ട് പിന്നീട് അവർക്ക് ഒരുപാട് വർഷം സഹിക്കേണ്ടി വന്നു എന്തെന്നാൽ ചെറിയൊരു കാരണം കൊണ്ട് മാത്രം അവർക്ക് അവരുടെ ജീവിതം തന്നെ മാറിമറിഞ്ഞു എന്നാൽ മറ്റുള്ളവരുടെ നോട്ടം സഹിച്ചുകൊണ്ട് രണ്ടുമൂന്നു വർഷം ജീവിച്ചു പിന്നീട് ഒരു വലിയ വനിത സംരഭകയായി മാറി.

 

ഇത് എങ്ങനെയെന്ന് അറിഞ്ഞാൽ തീർച്ചയായും ഇവരുടെ ജീവിതം മുഴുവനും അറിയാൻ നിങ്ങൾ ആഗ്രഹിക്കും സ്വന്തം മുഖം നോക്കാൻ പോലും മറ്റുള്ളവരും മരിച്ചപ്പോൾ മറ്റുള്ളവരുടെ മുഖം ഭംഗി കൂട്ടുന്ന ഒരു ജോലി തന്നെയാണ് ഇവർ പിന്നീട് തിരഞ്ഞെടുത്തത്.കമറു എന്നാണ് ഈ വനിതാ സംരംഭകരുടെ പേര്. വർഷങ്ങൾക്കു മുൻപ് അതായത് ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിൽ നിന്നും മുന്നോട്ടുവന്ന ഇവർ ഇപ്പോൾ മലപ്പുറം ജില്ലയിലെ തന്നെ പ്രശസ്തയായ ഒരു വനിതാ സംരംഭക തന്നെയാണ് ജീവിതത്തിലെ പ്രതിസന്ധിഘട്ടം നേരിടുന്ന സമയത്ത് മുഖത്തുനോക്കാനും അടുത്തേക്ക് വരാനും അടിച്ചിരുന്ന ആളുകൾ ഇന്ന് ഖബറിലെ തേടി വീട്ടിലേക്ക് വരുന്നു ജീവിതത്തിൽ ലഭിക്കേണ്ട എല്ലാ സുഖസൗകര്യങ്ങളും ഇന്ന് ഇപ്പോൾ അവർക്ക് ലഭിച്ചു കഴിഞ്ഞു എന്തായാലും ഇങ്ങനെയുള്ള ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്.