News

നടി സുബി സുരേഷിന് സംഭവിച്ചതെന്ത് ഡോക്ടറുടെ വെളിപ്പെടുത്തൽ വന്നു എല്ലാവരും ചർച്ച ചെയ്യുന്നതും ഈ കാര്യം തന്നെ

ഇന്ന് രാവിലെ മുതൽ മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന കാര്യമാണ് നടി സുബി സുരേഷിൻറെ വിടപറച്ചിൽ എന്തുകൊണ്ടാണ് പ്രതീക്ഷിക്കാത്ത ഒരു സമയത്ത് ഇങ്ങനെ സംഭവിച്ചത് എന്നാണ് മലയാളികൾ ചോദിക്കുന്നത് കഴിഞ്ഞ കുറച്ചുകാലമായി സുരേഷ് ഇങ്ങനെ ഒരു പ്രശ്നം ഉള്ളതായി അടുത്ത സുഹൃത്തുക്കൾക്കും അറിയാം അതുകൊണ്ടുതന്നെ കൃത്യസമയത്ത് തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി സുബി സുരേഷ് ആശുപത്രിയിൽ തന്നെയാണ് എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിയത് എന്ന കാര്യം ആർക്കും അറിയില്ല അതുകൊണ്ട് തന്നെ രാവിലെ മുതൽ മലയാളികളും സിനിമാലോകത്തെ ആളുകളും ചർച്ച

ചെയ്യുന്നത് ഈ കാര്യം തന്നെയാണ് മിമിക്രി കലാരംഗത്തും സിനിമ മേഖലയിലും ഒരുപോലെ സുഹൃത്തുക്കൾ ഉള്ള താരമാണ് സുബി സുരേഷ് മാത്രമല്ല ടിവി പരിപാടികളിലും സുബി സുരേഷ് ഉണ്ടാകാറുണ്ട് അതുകൊണ്ടുതന്നെ എല്ലാ മേഖലയിൽ നിന്നും സുബി സുരേഷിന് സഹായങ്ങൾ ലഭ്യമാകും മാത്രമല്ല ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമയത്ത് ഇങ്ങനെ ഒരു വാർത്ത വന്നതിനെക്കുറിച്ച് എല്ലാവരും അന്വേഷിക്കുന്നുണ്ട് സുരേഷ് കഴിഞ്ഞ കുറച്ചുദിവസമായി സുബി കിടക്കുന്ന ആശുപത്രിയിലെ ഡോക്ടർ പറയുന്നത് ഇങ്ങനെയാണ് ചികിത്സ ഒട്ടും വൈകിയിട്ടില്ല എല്ലാ കാര്യങ്ങളും സുബിക്ക് അറിയാം.

കുടുംബത്തിലെ ഒരു അംഗമാണ് സുബി സുരേഷിനെ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാമെന്നേറ്റത് എന്നാൽ സാധാരണ നിലയിലേക്ക് എത്താത്തത് കൊണ്ടാണ് അങ്ങനെ ഒരു രീതിയിലേക്ക് ഡോക്ടർ കടക്കാത്ത എന്നാണ് ഡോക്ടർ തന്നെ പറയുന്നത് എന്തായാലും നമ്മളെ എല്ലാവരെയും ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരത്തിന് പെട്ടെന്ന് ഇങ്ങനെ സംഭവിച്ചത് ഒരുപാട് ആളുകൾക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞിട്ടില്ല എന്നാൽ ആശുപത്രിയിൽ പോകുന്നതിനു ദിവസങ്ങൾക്ക് മുമ്പ് സുബി സുരേഷ് സോഷ്യൽ മീഡിയ വഴി തന്നെ ആരാധകർക്കു മുന്നിൽ പങ്കുവച്ചത് ഇങ്ങനെയാണ്.

എല്ലാവരും സമയത്തിന് തന്നെ ഭക്ഷണം കഴിക്കുക ആവശ്യമായിട്ടുള്ള എല്ലാ കാര്യങ്ങളും ചെയ്യുക ഇഷ്ടമുള്ള കാര്യങ്ങൾ കൃത്യസമയത്തുതന്നെ ചെയ്യുക ഉറക്കം ഒരിക്കലും കുറയ്ക്കരുത് എന്നിങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ താരം ആരാധകരുമായി പങ്കുവച്ചിരുന്നു ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ സുബി സുരേഷ് ചെയ്യാത്തതുകൊണ്ട് ആയിരിക്കണം ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചത് എന്നാണ് മലയാളികൾ കരുതുന്നത്.