News

നടി സംയുക്ത വർമ്മയുടെ ഈ വീട്ടിലേക്ക് ആർക്കും തന്നെ പ്രവേശനമില്ല കാരണം ഇതാണ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി സംയുക്ത വർമ്മ നിരവധി മലയാള സിനിമകളിൽ അഭിനയിച്ച ഒരുപാട് അവാർഡുകൾ വാങ്ങിയ നടി പിന്നീട് വിവാഹം ചെയ്യുകയും അതിനുശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയും ആയിരുന്നു മലയാള സിനിമയിൽ തന്നെയുള്ള വലിയ നടന്മാരിൽ ഒരാളായ ബിജുമേനോനെയാണ് സംയുക്ത വർമ്മ വിവാഹം ചെയ്തിരിക്കുന്നത്.ആദ്യകാല മലയാള സിനിമകളിൽ നായിക വേഷം അണിഞ്ഞിരുന്ന സംയുക്ത വർമ്മ നിരവധി മലയാള സിനിമകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും എത്തിയിരുന്നു.അഭിനയം മാത്രമല്ല തൻറെ കഴിവ് എന്ന് തെളിയിച്ച നടി ഡാൻസ് കൊണ്ട് ഒരുപാട് സ്റ്റേജുകളിൽ ആളുകളുടെ കയ്യടി വാങ്ങിയിരുന്നു.ഇനിയും ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിവുള്ള നടിയായിരുന്നു സംയുക്ത വർമ്മ എന്നാൽ പിന്നീട് വിവാഹം ചെയ്തതോടെ മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

തൻറെ കൂടെ നിരവധി സിനിമകളിൽ അഭിനയിച്ച ബിജി മേനോനെയാണ് സംയുക്ത വിവാഹം ചെയ്തിരിക്കുന്നത് അതും ഒരു പ്രണയ വിവാഹമായിരുന്നു. അതിനുശേഷം മലയാള സിനിമയിൽ വീണ്ടും അഭിനയിക്കുമെന്ന് ആരാധകർ കരുതിയിരുന്നു എങ്കിലും സംയുക്ത വർമ്മ പിന്നീട് മലയാള സിനിമയിൽ എത്തിയിരുന്നില്ല.വിവാഹശേഷം സംയുക്തയെ ആരാധകർക്ക് കാണാനും കൂടി കിട്ടിയിരുന്നില്ല എങ്കിലും കഴിഞ്ഞ കുറച്ചുകാലമായി ഭർത്താവ് ബിജു മേനോനോടൊപ്പം ഒരുപാട് പരിപാടികളിൽ സംയുക്ത വർമ്മ പങ്കെടുത്തിരുന്നു കുടുംബത്തോടെയാണ് ഇവർ പരിപാടികളിൽ എത്തിക്കൊണ്ടിരിക്കുന്നത് കാരണം ഒരുപാട് ആരാധകർ ചോദിക്കുന്ന ചോദ്യം ഇങ്ങനെയാണ് സംയുക്ത വർമ്മ വീണ്ടും മലയാള സിനിമയിൽ നായികയായി പ്രത്യക്ഷപ്പെടുമോ എന്ന് എന്നാൽ ഇതിനൊന്നും ബിജുമേനോനോ സംയുക്ത വർമ്മയോ ഉത്തരം നൽകാൻ തയ്യാറായിട്ടില്ല.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആളുകൾ ചർച്ചചെയ്യുന്നത് സംയുക്ത വർമ്മയുടെ തന്നെ ഒരു വീടിനെ കുറിച്ചാണ് തിരുവല്ലയിലെ ഒരു വലിയ തറവാടിനെ കുറിച്ചാണ് ആളുകൾ ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് ഇവിടേക്ക് ആർക്കും തന്നെ പ്രവേശനമില്ല കാരണം അവിടെ പഴയകാലത്തെ രീതികളാണ് കണ്ടുവരുന്നത് അതിനാൽ തന്നെ ഈ വീടിനകത്തേക്കോ പരിസരപ്രദേശത്തേക്കോ ആരെങ്കിലും കടന്നു കഴിഞ്ഞാൽ അതിന് തടസ്സമാകും അല്ലെങ്കിൽ അവർക്ക് അതൊരു ബുദ്ധിമുട്ടാകും എന്നതുകൊണ്ട് തന്നെയാണ് അകത്തേക്ക് ആരുംതന്നെ പ്രവേശിക്കാത്തത് നിരവധി ആളുകൾ ഈ വീട് കാണാൻ അങ്ങോട്ട് എത്തിക്കൊണ്ടിരിക്കുകയാണ് എങ്കിലും മുൻ വാതിൽ വരെ മാത്രമേ ആളുകൾക്ക് പ്രവേശനമുള്ളൂ.

പഴയകാലത്ത് ഉണ്ടായിരുന്ന വീടുകളിൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ആ പ്രദേശത്തെ ഏറ്റവും വലിയ ഒരു വീട് തന്നെയാണ് സംയുക്ത വർമ്മയുടെ തിരുവല്ലയിലെ ഈ വീട്. പഴയകാലത്തെ ഒരുപാട് കാഴ്ചകൾ ഇവിടെ വന്നാൽ കാണാൻ കഴിയും ഇപ്പോഴുള്ള വീടുകളിൽ നിന്നും വളരെ വ്യത്യസ്തമാണ് പഴയകാലത്തെ വീടുകൾ.എന്തായാലും മലയാള സിനിമയിലെ പ്രിയപ്പെട്ട താരം സംയുക്ത വർമ്മ എത്രയും പെട്ടെന്ന് തന്നെ മലയാള സിനിമയിൽ ഒരു നായികയായി വരട്ടെ എന്നാണ് ആരാധകർ കരുതുന്നത്.