News

നമ്മൾ വിചാരിച്ചപോലെയല്ല കാര്യങ്ങൾ അമ്പിളിയും ആദിത്യനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും മലയാളം സീരിയൽ ഇൻഡസ്ടറിയിലും ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ് സീരിയൽ നടി അമ്പിളി ദേവിയുടേയും ആദിത്യന്റെയും പ്രശ്നങ്ങൾ ഇരുവരും വിവാഹം ചെയ്തിട്ട് ഏകദേശം ഒരു വർഷം ആകുന്നതേയുള്ളൂ രണ്ടാം വിവാഹിതയായ അമ്പിളി ഇതിനു മുൻപ് വിവാഹം ചെയ്തത് സീരിയൽ മേഖലയിൽ തന്നെ ജോലി ചെയ്തിരുന്ന ഒരാളെ ആയിരുന്നു അതിൽ അവർക്ക് ഒരു കുഞ്ഞുമുണ്ട് ആ ബന്ധം വേർപെട്ട ശേഷം സുഹൃത്തായിരുന്ന ആദിത്യനെ വിവാഹം ചെയ്തു അതിലും അവർക്കൊരു കുഞ്ഞുണ്ടായി കുടുംബം നല്ല സന്തോഷത്തോടെ പോകുന്ന സമയത്താണ് വർക്കിടയിൽ ചില പ്രശ്നങ്ങൾ ഉടലെടുക്കുന്നത് ശേഷം രണ്ടുപേരും വലിയ ശത്രുക്കളായി എന്നുവേണം പറയാൻ.കഴിഞ്ഞ ദിവസം പുറത്തുവിട്ട ഫോൺ സംഭാഷണം ഒരിക്കലും പൊതു സ്ഥലത്ത് ഇരുന്നു കേൾക്കാൻ കഴിയാത്ത വിധത്തിലുള്ളതാണ് അതിൽ ആദിത്യൻ ഉപയോഗിക്കുന്ന വാക്കുകൾ പലതും പറയാൻ സാധിക്കാത്തത് തന്നെയാണ് എന്നാൽ ആ സമയത്ത് അമ്പിളി വളരെ സൗമ്യമായാണ് സംസാരിക്കുന്നത്.

അമ്പിളിക്ക് മറ്റൊരാളുമായി ബ്വാന്ധമുണ്ട് എന്നാണ് ഭർത്താവ് ആദിത്യൻ പറയുന്നത് അതുപോലെ തന്നെ ആദിത്യന് മറ്റൊരാളുമായി ബന്ധമുണ്ട് എന്ന് തന്നെയാണ് അമ്പിളിയും പറയുന്നത് ഇത് തന്നെയാകണം ഇവർക്കിടയിലെ പ്രധാന പ്രശ്നം.എന്റെ കൂടെ ജീവിക്കുകയാണ് എങ്കിലും എന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് അമ്പിളി ശ്രമിക്കുന്നത് എന്നും ആദിത്യൻ വാദിക്കുന്നു മാത്രമല്ല അമ്പിളിയുടെ അമ്മയാണ് അവൾക്ക് കൂട്ടെന്നും ആ വീട് ഭരിക്കുന്നത് അവളുടെ അമ്മയാണ് എന്നും ആദിത്യൻ പറയുന്നു.ചുരുക്കി പറഞ്ഞാൽ രണ്ടുപേരേയും പിന്തുണച്ചു ആളുകൾ രംഗത്ത് വരുന്നുണ്ട്.അമ്പിളിയുടെ ഈ സ്വഭാവം കാരണമാണ് ആദ്യത്തെ വിവാഹം വേർപെട്ടത് എന്നും ആദിത്യൻ നിരപരാധിയാണ് എന്നും ചിലർ പറയുന്നു.

എന്നാൽ അമ്പിളിയുമായുള്ള വിവാഹ ബന്ധം ഒഴിവാക്കാൻ വേണ്ടി ആടുത്തയാണ് കളിക്കുന്ന ചില കളികളാണ് ഇതെന്നും ചിലർ വാദിക്കുന്നുണ്ട്.എന്തായാലും ഇരുവരേയും സ്നേഹിക്കുന്ന മലയാളികൾ ആഗ്രഹിക്കുന്നത് രണ്ടു കുട്ടികളുള്ള ഇവർ നല്ലപോലെ ജീവിക്കണമെന്നാണ് പരസ്പരമുള്ള തെറ്റിധാരണകൾ മാറി ഇവർക്ക് ഒന്നിക്കാൻ സാധിക്കട്ടെ.സീരിയലിൽ സിനിമയിൽ ആയാലും കൂടുതൽ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അമ്പിളി ദേവിക്കും സാധിക്കട്ടെ.