News

ഞാൻ എന്റെ ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നു കണ്ണ് നിറഞ്ഞു നടൻ വിനായകൻ

മലയാള സിനിമയിൽ കോമഡി താരമായി വന്ന് ഇന്ന് വലിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളികൾക്കിടയിൽ ഒരു തരംഗം സൃഷ്ടിച്ച നടനാണ് വിനായകൻ ആദ്യകാലങ്ങളിൽ സിനിമയിൽ അദ്ദേഹം ചെറിയ വേഷങ്ങൾ കാരണം അദ്ദേഹത്തെ ആരും തന്നെ തിരിച്ചറിഞ്ഞിരുന്നില്ല എന്നാൽ പിന്നീട് അദ്ദേഹം വളരെ നല്ല കഥാപാത്രങ്ങൾ ചെയ്തു മലയാള സിനിമയിൽ തിളങ്ങി നല്ല രീതിയിൽ പരിശ്രമിച്ചാൽ തീർച്ചയായിട്ടും നമ്മുടെ കഴിവ് പുറംലോകത്തെ അറിയിക്കാൻ കഴിയും എന്ന വിധത്തിലായിരുന്നു.

അദ്ദേഹത്തിൻറെ അഭിനയജീവിതം ആദ്യകാലങ്ങളിൽ ഒരുപാട് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു എന്നാൽ അത് മലയാളികൾ ഒട്ടും സ്വീകരിച്ചില്ല എന്ന് മാത്രമല്ല വിനായകൻ എന്ന നടനെ ആരുംതന്നെ കൂടുതൽ കാലം തിരിച്ചറിഞ്ഞിരുന്നില്ല പിന്നീട് അദ്ദേഹം മലയാള സിനിമയിൽ തിളങ്ങി എന്ന് തന്നെ പറയാം കാരണം ചില അച്ഛൻ വേഷങ്ങൾ മലയാളികൾക്കിടയിൽ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നവയായിരുന്നു.ചില സിനിമകളിൽ അദ്ദേഹം നായകനായി എത്തിയപ്പോൾ മറ്റു ചില സിനിമകളിൽ അദ്ദേഹം വളരെ നല്ല പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കമ്മട്ടിപ്പാടം എന്ന ദുൽഖർ സൽമാൻ നായകനായ സിനിമയിൽ അദ്ദേഹം അഭിനയിച്ച കഥാപാത്രത്തിന് അവാർഡ് ലഭിച്ചു പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല മലയാള സിനിമയിൽ ഒട്ടനവധി അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി കൂടാതെ ഇന്നു മലയാള സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന വലിയ നടന്മാരിൽ ഒരു സ്ഥാനം അദ്ദേഹത്തിന് ലഭിച്ചു എന്നാൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന വാർത്ത അദ്ദേഹത്തിന്റെ ആരാധകർക്ക് തീർച്ചയായും നിരാശ ഉണ്ടാക്കുന്ന കാര്യം തന്നെയാണ് സോഷ്യൽ മീഡിയ വഴി അദ്ദേഹം ആരാധകരുമായി പങ്കുവെച്ചത് അദ്ദേഹത്തിൻറെ ഭാര്യയുമായി നിയമപരമായി പിരിയുന്നു എന്നായിരുന്നു.

വിനായകൻ എന്ന നടനെ മലയാളികൾക്ക് അറിയുന്ന കാലം മുതൽ അദ്ദേഹത്തിന് കുടുംബവുമായി യാതൊരു പ്രശ്നവുമില്ല എന്നതാണ് സത്യം എന്നാൽ വളരെ പെട്ടെന്ന് തന്റെ കുടുംബത്തിൽ എന്താണ് സംഭവിച്ചത് എന്ന് ആരാധകർക്ക് യാതൊരു അറിവുമില്ല തൻറെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഇങ്ങനെയൊരു കാര്യം ആരാധകരുമായി പങ്കുവെച്ചത് എന്തായാലും വളരെ പെട്ടെന്ന് തന്നെ ഇതിൻറെ കൂടുതൽ കാര്യങ്ങൾ നമുക്ക് അറിയാൻ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.