News

ഈ വർഷത്തെ റമദാനിലെ ആദ്യ വെള്ളിയാഴ്ച നമസ്കാരത്തിനായി മമ്മുട്ടിയും ദുൽഖറും പള്ളിയിലെത്തി

ഈ വർഷത്തെ റമദാനിലെ ആദ്യ വെള്ളിയാഴ്ച ജുമാ നമസ്കാരത്തിനായി പള്ളിയിലെത്തി ദുൽഖർ സൽമാനും മമ്മുട്ടിയും.വെള്ളിത്തിരയിലെ ഏറ്റവും വലിയ നടന്മാരിൽ ഒരാളാണ് മമ്മൂട്ടി അദ്ദേഹം അഭിനയിച്ചു കാണിച്ചു തന്ന പോലെ മറ്റൊരു നടനും നമുക്ക് മലയാള സിനിമയിൽ കഥാപാത്രങ്ങളെ അഭിനയിച്ചു കാണിച്ചിട്ടില്ല മാത്രമല്ല അദ്ദേഹം തമിഴിലും അഭിനയിച്ചിട്ടുണ്ട് ഏറ്റവും കൂടുതൽ അന്യഭാഷ ചിത്രങ്ങളിൽ അഭിനയിച്ച നടൻ എന്ന പദവി കൂടി ചിലപ്പോൾ മമ്മൂട്ടിക്ക് നൽകേണ്ടിവരുംഇന്ന് വെള്ളിത്തിരയിൽ അദ്ദേഹത്തിൻറെ കൂടെ മത്സരിക്കാൻ മോഹൻലാൽ മാത്രമേയുള്ളൂ മമ്മൂട്ടിയും മോഹൻലാലും എന്നും മലയാള സിനിമയുടെ ഏറ്റവും വലിയ നടന്മാർ തന്നെയാണ് മലയാളികൾക്ക് അഭിമാനിക്കാവുന്ന അത്രയും നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച മലയാള സിനിമയെ തന്നെ ഇന്ത്യയിലെ നല്ല സിനിമകളുടെ കൂടെ എത്തിച്ചതും ഓവർ തന്നെയാണ്.

ഇന്ത്യൻ സിനിമയിൽ നിന്നും നിരവധി അവാർഡുകൾ ഏറ്റുവാങ്ങി മലയാളികൾക്ക് അഭിമാനമായ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും ഒരുപാട് വർഷങ്ങൾ മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളികളെ വിസ്മയിപ്പിച്ച നടനാണ് മമ്മൂട്ടിമലയാള സിനിമയിലെ അഭിനയം ഇന്നും തുടരുന്നു വർഷങ്ങൾ കഴിഞ്ഞു അദ്ദേഹത്തിൻറെ മകൻ ദുൽഖർ സൽമാൻ മലയാള സിനിമയിൽ അരങ്ങേറ്റം നടത്തി വളരെ കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ച അദ്ദേഹം മലയാളികളുടെയും പ്രിയപ്പെട്ട താരമായി മാറിഇന്ന് മലയാള സിനിമ അറിയപ്പെടുന്നത് തന്നെ മമ്മൂട്ടി മോഹൻലാൽ എന്ന പേരിലൂടെ ആയിരിക്കും അതിനുശേഷം ആളുകൾ ചർച്ച ചെയ്യുന്നത് ഇവരുടെ മക്കളിലൂടെ തന്നെയായിരിക്കും ഇന്ന് ദുൽഖർ സൽമാൻ ഇന്ത്യൻ സിനിമയിലെ തന്നെ വലിയ നടന്മാരിൽ ഒരാളായി കഴിഞ്ഞു.

ഇത് തീർച്ചയായും മലയാളികൾക്ക് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ് കഴിഞ്ഞദിവസം ദുൽഖർ സൽമാനും മമ്മൂട്ടിയും ഈ വർഷത്തെ റമദാനിലെ ആദ്യ വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനായി പള്ളിയിൽ എത്തിയിരുന്നു ഇരുവരുടെയും സ്വന്തം നാടായ എറണാകുളം ജില്ലയിലെ പള്ളിയിലായിരുന്നു ദുൽഖർ സൽമാനും മമ്മൂട്ടിയും എത്തിയത്ഇത്രയും വലിയ നടന്മാർ പൊതുസ്ഥലത്ത് എത്തിക്കഴിഞ്ഞാൽ അദ്ദേഹത്തിന്റെ കൂടെ സെൽഫി എടുക്കാനും അവരോട് സംസാരിക്കാനും ആളുകളുടെ തിരക്കായിരിക്കും എന്നാൽ പള്ളിയിൽ എത്തിക്കഴിഞ്ഞപ്പോൾ സാധാരണ പോലെ തന്നെ ആളുകൾ ശ്രദ്ധിച്ചിരുന്നു.

എങ്കിലും ഒട്ടും തിരക്ക് കൂട്ടിയില്ല അവരോടുള്ള ബഹുമാനം കാത്തുസൂക്ഷിച്ചു തന്നെയായിരുന്നു ആളുകൾ ഇടപെട്ടത് ഇത് വളരെ മനോഹരമായ ഒരു കാഴ്ച തന്നെയായിരുന്നു ഇങ്ങനെ ഒരു കാഴ്ച ലോകത്ത് എവിടെ പോയി കഴിഞ്ഞാലും കാണാൻ കഴിയണമെന്നില്ല എന്നാൽ നമസ്കാരത്തിന് വേണ്ടി പള്ളിയിലെത്തിയ ഇരുവരും വളരെ സൗഹാർദ്ദത്തോടെ തന്നെയായിരുന്നു എല്ലാവരോടും ഇടപെട്ടത് ആരും തന്നെ സെൽഫി എടുക്കാൻ സംസാരിക്കാനോ തിരക്ക് കൂട്ടിയില്ല നമസ്കാരം കഴിഞ്ഞ് ഇരുവരും സ്വന്തം വാഹനത്തിൽ കയറി വീട്ടിൽ പോകുന്ന കാഴ്ചയായിരുന്നു ആളുകൾ കണ്ടത്.