News

തിരുവനന്തപുരത്ത് പൊരിവെയിലത്ത് നടൻ ഭീമൻ രഘു നിൽക്കുന്നത് കണ്ട ആളുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല

മലയാള സിനിമയിലെ തന്നെ പ്രമുഖ നടന്മാരിൽ ഒരാളാണ് ഭീമൻ രഘു ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത അദ്ദേഹം മലയാള സിനിമ പ്രേമികളെ ഒരുപാട് ചിരിപ്പിച്ചിരുന്നു പഴയകാല സിനിമകൾ എടുത്തു നോക്കുമ്പോൾ ഏറ്റവും കൂടുതൽ നല്ല കഥാപാത്രങ്ങൾ ചെയ്ത നടന്മാരിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന നടനാണ് ഭീമൻ രഘു.മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി ജയറാം തുടങ്ങിയവരുടെ സിനിമകളിൽ അദ്ദേഹം ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് അതുകൊണ്ടുതന്നെ മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു നടനാണ് ഭീമൻ രഘു എന്നാൽ ഈ കാലഘട്ടത്തിലിറങ്ങുന്ന സിനിമകളിലൊന്നും ഭീമൻ രഘു എന്ന നല്ല നടനെ നമുക്ക് കാണാൻ കഴിയില്ല അനുദിനം പുതിയ നടന്മാർ കടന്നുവരുന്ന മലയാള സിനിമയിൽ ഒരു പക്ഷേ അദ്ദേഹത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല എന്ന് വേണം പറയാൻ.

കാരണം അദ്ദേഹം ചെയ്ത എല്ലാ കഥാപാത്രങ്ങളും മലയാളികളെ രസിപ്പിച്ചത് തന്നെയാണ് എന്നാൽ പുതിയ നടന്മാർ കടന്നു വന്നതോടുകൂടി ഒട്ടുമിക്ക പഴയകാല സിനിമയിലെ നല്ല നടന്മാർക്ക് അവസരം ഇല്ലാതെയായിരുന്നു.സിനിമയിൽ അവസരം കുറഞ്ഞതോടെ അദ്ദേഹം മറ്റു മേഖലയിൽ അവസരം തേടി പോയിരുന്നു അതൊന്നും ഒരുപക്ഷേ മലയാളികൾക്കിടയിലേക്ക് ശ്രദ്ധ കൊണ്ടുവന്നില്ല ഇടയ്ക്ക് ഇറങ്ങിയ ഒന്ന് രണ്ട് സിനിമകളിൽ അദ്ദേഹത്തിന് അഭിനയിക്കാൻ അവസരം ലഭിച്ചു എങ്കിലും അതൊന്നും മലയാളികൾക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ ആയിരുന്നില്ല എല്ലാ മലയാളികളും ആഗ്രഹിച്ചത് പഴയകാല സിനിമയിൽ ഭീമൻ രഘു അവതരിപ്പിച്ച കഥാപാത്രങ്ങളോട് സാമ്യമുള്ള അഭിനയമായിരുന്നു.

നല്ല സംവിധായകരുടെ സിനിമയിൽ അവസരം ലഭിച്ചാൽ ഭീമൻ രഘു എന്ന നടൻ തീർച്ചയായും അദ്ദേഹത്തിന്റെ കഴിവ് തെളിയിക്കാൻ കഴിയുന്ന നടൻ തന്നെയാണ്.സിനിമയിൽ അദ്ദേഹം ഇപ്പോൾ സജീവം അല്ലെങ്കിലും ഒന്ന് രണ്ട് ദിവസങ്ങളിലായി അദ്ദേഹത്തെക്കുറിച്ച് ആളുകൾ ചർച്ച ചെയ്യുന്നത് അദ്ദേഹത്തിൻറെ സിനിമകളെക്കുറിച്ച് അല്ല മറിച്ച് അദ്ദേഹം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ പൊതുജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി നിൽക്കുന്ന തിനെ കുറിച്ചായിരുന്നു.

തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിനു മുന്നിൽ നിൽക്കുന്ന നടൻ വിമൽ രഘുവിനെ കണ്ടപ്പോൾ ആദ്യം ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല പിന്നീട് അദ്ദേഹത്തിന്റെ അടുത്ത് പോയി സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു പലരും പറഞ്ഞത് ഇദ്ദേഹം ഇത്ര സൗമ്യനായിരുന്നോ എന്നായിരുന്നു എന്തായാലും അദ്ദേഹത്തിൻറെ നല്ല ഉദ്ദേശം തീർച്ചയായും സാധിക്കാൻ കഴിയട്ടെ ഒരു നല്ല നടൻ എന്ന നിലയിൽ നമുക്കും അദ്ദേഹത്തിൻറെ കൂടെ നിൽക്കാം.