News

ഈ വർഷം 70 വയസ്സ് തികയുന്ന മനുഷ്യനാണ് അത്ഭുതമാണ് മമ്മുക്ക

മമ്മുക്ക മലയാളികൾക്ക് മാത്രമല്ല ലോകത്തുള്ള എല്ലാ സിനിമ ആസ്വാധകർക്കും മമ്മുട്ടി എന്ന നടനെ വലിയ ഇഷ്ടമാണ് ആ മഹാ നടൻ കഴിഞ്ഞിട്ടേ മറ്റൊരു താരം ആരുടേയും മനസ്സിൽ ഇടം പിടിക്കൂ.മലയാള സിനിമയിൽ മമ്മുട്ടിയും മോഹൻലാലും ഒരേ രീതിയിൽ മുന്നോട്ടു പോകുന്ന താരങ്ങളാണ് ഒരു ജൂനിയർ താരത്തോട് മോഹൻലാലിനെയാണോ മമ്മുട്ടിയെയാണോ ഇഷ്ടമെന്ന് ചോദിച്ചാൽ അവർക്ക് ആ ചോദ്യത്തിനുള്ള ഉത്തരം പറയാൻ കഴിയാതെവരും കാരണം രണ്ടുപേരും അഭിനയത്തിൽ മുൻപന്തിയിലാണ് ലോക താരങ്ങൾ പോലും അംഗീകരിച്ച താരങ്ങളാണ് മലയാളികളുടെ സ്വന്തം നടന്മാർ.ഇപ്പോൾ മലയാളികൾക്ക് ഇടയിൽ ഇടംപിടിച്ചത് മമ്മുക്കയുടെ ഏറ്റവും പുതിയ ചിത്രമാണ് കണ്ടാൽ കൊതി തീരില്ല അത്രയും ഭംഗിയിൽ മഹാനടൻ.

സിനിമ ഇറങ്ങാതെ കാലമായതിനാൽ ഇതുപോലെ ഇടയ്ക്കിടെ ഓരോ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട് താരങ്ങൾ എന്നാൽ മമ്മുട്ടിയും മോഹൻലാലും ഒരു ചിത്രം പോസ്റ്റ് ചെയ്താൽ അടുത്ത രണ്ടുമൂന്ന് ദിവസം ചർച്ച ചെയ്യുന്നത് ഈ ചിത്രത്തെ കുറിച്ചായിരിക്കും അത്രമേൽ ഇഷ്ടമാണ് മലയാള സിനിമ ലോകത്തെ ഈ നടന്മാരെ.കേരളത്തിലെ സാധാരണക്കാരായ ആരാധകർ മാത്രമല്ല സിനിമ ലോകത്തെ എല്ലാ നടീ നടന്മാരും ഇവരെ ഇഷ്ടപ്പെടുന്നവരാണ് ജൂനിയർ താരങ്ങൾ മാമമ്മുക്കയെ എങ്ങിനെയാണ് ആരാധിക്കുന്നത് എന്ന് നമ്മൾ ഇതിനു മുൻപ് കണ്ടതാണ്.ഈ വർഷം എഴുപത് വയസ്സ് തികയുന്ന മമ്മുട്ടിയുടെ പിറന്നാൾ ആഘോഷം ഗംഭീരമാക്കാൻ തയ്യാറെടുക്കുകയാണ് ആരാധകർ.വയസ്സ് എഴുപത് തികയുമെങ്കിലും നോട്ടത്തിലും ഭാവത്തിലും അദ്ധേഹത്തിന്റെ വയസ്സ് പറയാൻ ആർക്കും കഴിയില്ല.

നിരവധി സിനിമകൾ ചിത്രീകരണം നടക്കുന്ന സമയത്താണ് കേരളം പൂർണ്ണമായും അടച്ചിടേണ്ട സാഹചര്യം വന്നത് അങ്ങനെയൊരു അവസ്ഥയിൽ ഒരിക്കലും സിനിമ ചിത്രീകരിക്കാൻ സാധിക്കില്ല അതുകൊണ്ട് തന്നെ കേരളത്തിലെ എല്ലാ സിനിമ ശാലകളും അടച്ചിട്ടിരിക്കുകയാണ്.അതുമൂലം താരങ്ങളുടെ നല്ല സിനിമകൾ കാണാൻ ആരാധകർക്ക് ഇനിയും ഒരുപാട് നാൾ കാത്തിരിക്കേണ്ടിവരും.പുതിയ ചിത്രങ്ങൾ തിയേറ്ററിൽ പോയി കാണാൻ കഴിയുന്നില്ല എങ്കിലും താരങ്ങളും ആരാധകരും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതാണ് താരങ്ങൾ ഇടയ്ക്കെങ്കിലും പോസ്റ്റ് ചെയ്യുന്ന ഇത്തരം ചിത്രങ്ങൾ.എന്തായാലും ഈ കാലം കഴിഞ്ഞുപോയി നല്ല ദിവസങ്ങൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.