Entertainment

വിവാഹ ശേഷമുള്ള ദുർഗ്ഗ കൃഷ്ണയുടെ ആദ്യത്തെ ഫോട്ടോഷൂട്ട് വൈറലായി ചിത്രങ്ങൾ

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മലയാളത്തനിമയുള്ള ദുർഗ്ഗ കൃഷ്ണ എന്ന താരം വളരെ കുറച്ചു കഥാപാത്രങ്ങളെ മാത്രം മലയാള സിനിമയ്ക്കും പ്രേക്ഷർക്കും സമ്മാനിച്ച് തൻ്റെ വിവാഹ ജീവിതത്തിലേക്ക് കടന്ന താരം ഇപ്പോൾ കുടുംബവുമായി സന്തോഷത്തോടെ കഴിയുന്നു.അതിനിടയ്ക്കാണ് ഒരു ടീവി പ്രോഗ്രാമിൽ ദുർഗ്ഗയും ഭർത്താവും പ്രത്യക്ഷപ്പെടുന്നത് വിവാഹ ശേഷം ആദ്യമായിട്ടാണ് ഇരുവരും ഒരു ടീവി പ്രെഗ്രാമ്മിൽ പങ്കെടുക്കുന്നത് ഇരുവരേയും വീണ്ടും ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ സന്തോഷത്തിലാണ് മലയാളികളും.ദുർഗ്ഗ കൃഷ്ണ എന്ന നടിയെ കുറിച്ച് പറയുമ്പോൾ ഇതുവരെ ചെയ്ത കഥാപാത്രങ്ങൾ ആയിരിക്കും അവർക്ക് വേണ്ടി സംസാരിക്കുന്നത് കാരണം മലയാളത്തിൽ ചെയ്ത വേഷങ്ങൾ തന്നെയാണ് ദുർഗ്ഗയെ കൂടുതൽ കഥാപാത്രങ്ങൾ ചെയ്യാൻ സഹായിച്ചത് അഭിനയത്തിൽ വളരെ നല്ല പ്രകടനം കച്ചവെച്ച താരത്തെ മലയാള സിനിമയിൽ മുതിർന്ന താരങ്ങൾ കൂടുതൽ അവസരങ്ങൾ നൽകിയിരുന്നു.

വളർന്നു വരുന്ന നടീ നടന്മാരെ എന്നും പിന്തുണച്ച മലയാള സിനിമ മേഖല ദുർഗ്ഗ കൃഷ്ണയേയും നല്ല രീതിയിൽ പിന്തുണച്ചിരുന്നു.എന്നാൽ കൂടുതൽ കഥാപാത്രങ്ങൾ ചെയ്യാൻ തയ്യാറെടുക്കുന്നതിനിടയിലായിരുന്നു താരത്തിൻ്റെ വിവാഹം നടക്കുന്നത് ശേഷം കൂടുതൽ സിനിമകൾ ചെയ്യാൻ ഒരുങ്ങുന്ന സമയത്ത് തന്നെയാണ് നാട്ടിലെ സാഹചര്യം മാറുന്നത് എന്തായാലും വിവാഹ ആഘോഷങ്ങൾ കഴിഞ്ഞാൽ ദുർഗ്ഗയും ഭർത്താവും കൂടുതൽ പ്രോഗ്രാമ്മുകളിലും സിനിമയിലും സജീവമാകുമെന്ന് പ്രതീക്ഷിക്കാം.പ്രതീക്ഷകൾ തെറ്റിക്കാതെ തന്നെ ദുർഗ്ഗയും ഭർത്താവും മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു വിവാഹ വിശേഷങ്ങൾ പങ്കുവെച്ച താരങ്ങൾ കിടിലൻ ചിത്രങ്ങൾ പകർത്താനും മറന്നില്ല.വിവാഹ ദിവസംവും തുടർന്നും ഉണ്ടായ ഫോട്ടോഷൂട്ടും വൈറലായിരുന്നു അതിനു ശേഷം വീണ്ടും ചില ചിത്രങ്ങൾ കൂടി ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ഇനിയിപ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത് ദുർഗ്ഗയുടെ തന്നെ നായികയായി എത്തുന്ന ഒരു ചിത്രം തന്നെയാണ് കാരണം ഭർത്താവ് സിനിമ മേഖലയിൽ നിന്നു തന്നെ ആയതുകൊണ്ട് പ്രേക്ഷകർക്കും വലിയ പ്രതീക്ഷയുണ്ട് താരത്തിൻ്റെ കൂടുതൽ നല്ല പ്രകടനങ്ങൾ കാണാൻ കഴിയുമെന്ന വിശ്വാസമുണ്ട്.മലയാള സിനിമ ആരാധകർ ഈ കാര്യത്തിൽ സമയം പ്രകടിപ്പിക്കുന്നതിൽ ആശ്ചര്യമില്ല കാരണം ഈ അടുത്തിടെ വിവാഹം കഴിഞ്ഞുപോയ നിരവധി താരങ്ങൾ പിന്നീട് മലയാള സിനിമയിലേക്ക് തിരിച്ചുവന്നിട്ടില്ല.