News

ഗ്രീഷ്മ കോടികൾ വാരിയെറിയുന്നു പിന്നിൽ ആരെന്ന് ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

നമ്മൾ മലയാളികളെ ഒരുപാട് ചിന്തിപ്പിച്ച ഒരു കാര്യമാണ് മാസങ്ങൾക്ക് മുൻപ് സംഭവിച്ച ഗ്രീഷ്മ ഷാരോൺ സംഭവം നടന്നത് നമ്മുടെ കേരളത്തിൽ ആണെങ്കിലും എല്ലാ നാടുകളിലും ചർച്ച ചെയ്ത ഒരു സംഭവം തന്നെ ആയിരുന്നു അത്.ഒട്ടും കേട്ടുകേൾവിയില്ലാത്ത രീതിയിൽ ആയിരുന്നു ആ സംഭവം അരങ്ങേറിയത് ഒരുപാട് സ്നേഹിച്ച തന്നെ ഗ്രീഷ്മ മറ്റുള്ള സുഖ സൗകര്യങ്ങൾ നേടിയെടുക്കാൻ പെട്ടന്ന് ഒരു ദിവസം തന്നെ ഇങ്ങനെ ചെയ്യുമെന്ന് ഷാരോൺ കരുതിയില്ല അത്രയ്ക്കും വിശ്വാസം ആയിരുന്നു ഗ്രീഷ്മയെ ഷാരോണിന്.

എന്നാൽ ഷാരോൺ കരുതുന്നപോലെ ഗ്രീഷ്മ അവനെ സ്നേഹിച്ചിരുന്നില്ല അത് അഭിനയം മാത്രമായിരുന്നെന്ന് സംഭവത്തിന് തൊട്ടുമുൻപാഗിരിക്കണം ഷാരോൺ മനസ്സിലാക്കിയത് ജീവിതത്തിൽ മറ്റാർക്കും സംഭവിക്കരുതേ എന്ന് നമ്മൾ ഓരോരുത്തരും അറിയാതെ പറഞ്ഞുപോകുന്ന ഒരു കാര്യം തന്നെയാണിത് സംഭവം നടന്നു ഉടനെ തന്നെ ഗ്രീഷ്മയെ പിടികൂടി എങ്കിലും ഷാരോണിന് വേണ്ടവിധത്തിൽ നീതി ലഭിച്ചു എന്ന് പറയാൻ കഴിയില്ല കാരണം മാസങ്ങൾക്ക് ശേഷം ഗ്രീഷ്മ പുറത്തിറങ്ങുകയാണ് ഈ സംഭവത്തിന് മുൻപ് ഗ്രീഷ്മ എങ്ങിനെ ആയിരുന്നോ അതുപോലെ തന്നെ അല്ലെങ്കിൽ കൂടുതൽ കരുത്തോടെ തന്നെ ആയിരിക്കണം ഗ്രീഷ്മ പുറത്തേക്ക് വരുന്നത് കാരണം നമ്മുടെ നാട്ടിലെ നിയമങ്ങൾ അങ്ങനെയാണ്.


Greeshma and Sharon Kerala

എന്നാൽ ഇതിനിടയ്ക്ക് നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട് എന്തെന്നാൽ വളരെ പെട്ടന്ന് തന്നെ ഗ്രീഷ്മയെ പുറത്തിറങ്ങാൻ സഹായിക്കുന്നത് ആരാണ് ഒരു കുടുംബത്തിന്റെ എല്ലാ പ്രാതീക്ഷയും ആയിരുന്ന ഷാരോണിനെ ഇങ്ങനെ ചെയ്തപ്പോൾ കൂടുതൽ ആരും തന്നെ ഗ്രീഷ്മയെ പിന്തുണയ്ക്കില്ല എന്നായിരുന്നു മലയാളികൾ കരുതിയിരുന്നത് എന്നാൽ മാസങ്ങൾക്ക് ശേഷം ഗ്രീഷ്മയെക്ക് പുറത്തിറങ്ങാൽ എല്ലാ സഹായങ്ങളും ആരൊക്കെയോ ചെയ്യുന്നുണ്ട് എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ അത് അവരുടെ കുടുംബം തന്നെ ആയിരിക്കണം എന്നും ചിലർ പറയുന്നു കാരണം നമ്മുടെ കുടുംബത്തിലെ ഒരാൾ എന്തൊക്കെ തെറ്റ് ചെയ്താലും അവരെ നമ്മൾ സംരക്ഷിക്കും.

അത് സ്വാഭിവികമാണ് എന്നാൽ ഇത്ര നന്നായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഗ്രീഷ്മയെ ആരാണ് സഹായിക്കുന്നത് എന്നതും നമ്മൾ ചർച്ച ചെയ്യേണ്ട കാര്യം തന്നെയാണ്.പതിനൊന്ന് മാസങ്ങൾക്ക് ശേഷം ഗ്രീഷ്മ പുറത്തുവരുമ്പോൾ മാധ്യമങ്ങളെ കണ്ടപ്പോൾ തന്നെ പറഞ്ഞത് എനിക്ക് പറയേണ്ട കാര്യങ്ങൾ മറ്റുള്ളവരോട് പറയാം എന്നായിരുന്നു വളരെ ദേഷ്യത്തോടെ ആയിരുന്നു ഗ്രീഷ്മ ഈ കാര്യം പറഞ്ഞത് കൂടാതെ അകത്ത് വെച്ചും ചില കാര്യങ്ങൾ സംഭവിച്ചിരുന്നു കൂടെ ഉണ്ടായിരുന്ന ആളുകളോട് മോശമായി പെരുമാറി എന്നതാണ് ആ കാര്യം അതുകൊണ്ട് തന്നെ ഗ്രീഷ്മയെ തനിച്ചായിരുന്നു പാർപ്പിച്ചിരുന്നത്.