News

വളരെ വേഗത്തിൽ തെങ്ങുകൾ മണ്ണിൽ നിന്ന് തന്നെ കായ്ക്കും ഇങ്ങനെ മൂന്ന് തവണ ചെയ്തുകൊടുത്താൽ

ഗംഗാബോണ്ടം തെങ്ങും തൈകൾ വളരെ പെട്ടന്ന് കായ്ക്കുന്ന ഒരു ഇനമാണ് എന്നാൽ എല്ലാവരുടെയും സംശയം തെങ്ങ് വളരെ പെട്ടന്ന് കായിക്കുമോ എന്നുള്ളതാണ്. കേരളത്തിൽ ഇതിന്റെ തോട്ടം ഉണ്ടോന്ന് എല്ലാവരും ചോദിച്ച ചോദ്യത്തിന് ഒരു മറുപടി കൂടിയാണ്. ഈ ഒരു തൈ ഇളനീരിനു മാത്രം പറ്റു എന്നൊക്ക ഒരുപാട് സംശയം എല്ലാവർക്കും ഉണ്ട്. ഇതിലൂടെ മനസിലാക്കുക.ഇതിന്റെ പ്രേത്യേകത എന്താണെന്ന് വെച്ചാൽ രണ്ടര വർഷം കൊണ്ട് കായിച്ചു തുടങ്ങുംഎന്നത് തന്നെയാണ് ഇതിന്റെ പ്രേത്യേകത.വെളിച്ചെണ്ണയുടെ ആവിശ്യത്തിനെല്ലാം ഈ തേങ്ങ ഉപയോഗിക്കാൻ പറ്റും.

കറികളിൽ ചേർക്കാനും അരക്കാനും എല്ലാം പറ്റും. അതുമാത്രമല്ല 10 മുതൽ 15 വർഷം വരെ നമുക്ക് നിലത്തു നിന്ന് തന്നെ തേങ്ങ പറിചെടുക്കാൻ പറ്റും അതാണ് ഒരു വല്യ പ്രേത്യേകത. ഈ തോട്ടം നിങ്ങൾ വന്നു നേരിട്ട് കാണുക അതിനു ശേഷം മാത്രം തൈകൾ ഓർഡർ ചെയ്യ്താൽ മതി. ഒരു വർഷവും പതിനൊന്നു മാസവും ആകുമ്പോൾ ഇത് കായിച്ചു തുടങ്ങും. 2വർഷത്തിനുള്ളിൽ എന്തായാലും ഇത് കായിച്ചു തുടങ്ങുന്നതാണ്. 6 മീറ്റർ അകാലത്തിൽ ഈ തൈകൾ വെക്കാൻ നോക്കുക.

ഒന്നര മീറ്റർ കുഴി എടുത്ത് വളവും എല്ലാം മിക്സ്‌ ചെയ്ത് ആണ് ഇത് നടുക.നാടൻ തെങ്ങിന്റെ എല്ലാ ഗുണങ്ങളും ഈ ഒരു തേങ്ങക്കും ഉണ്ട് അതുകൊണ്ട് തന്നെ ഇത് വെളിച്ചെണ്ണ ആയും കറി വെക്കാനായും ഉപയോഗിക്കാൻ പറ്റുന്നതാണ്. നമ്മുടെ സാധാരണ തേങ്ങ പോലെ ചെറുതാകില്ല നല്ല വലുപ്പം ഉണ്ടാകും തേങ്ങക്ക്. ഒരു പപ്പായയുടെ ഷേപ്പ് ആയിരിക്കും ഇതിനുള്ളത് ചകിരി കനം കുറവായിരിക്കും. നാടൻ തേങ്ങയെക്കാൾ തൂക്കവും കൂടുതൽ ആയിരിക്കും എന്നതും ഇതിന്റെ പ്രേത്യേകത ആണ്.

ഇതിന്റെ മറ്റൊരു പ്രേത്യേകത നേരത്തെ കായിക്കുക എന്നതുതന്നെയാണ് വലിയൊരു പ്രേത്യേകതയായി തോന്നുന്നത്. അതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ എന്ന് സംശയം ഉള്ളവർക്കു നമ്മുടെ സാദാരണ തേങ്ങയുടെ അതെ ഗുണമാണ് ഈ ഗംഗാബോണ്ടത്തിനും ഉള്ളത്. നിലത്തു കായിച്ചു കിടക്കുന്നത് വളരെ നല്ലൊരു കാഴ്ച്ചയാകും ഒരു തെങ്ങിനെ സംബന്ധിച്ചിടത്തോളം അതുകൊണ്ട് എല്ലാവരും വാങ്ങി വെക്കുക എന്നാണ് പറയാനുള്ളത്.