News

സാനിയ ഇയ്യപ്പൻ സിനിമയിൽ ചാൻസിന് വേണ്ടി നന്നായി അധ്വാനിക്കും വെള്ളിത്തിരയിൽ പുതിയ വിവാദം

മലയാള സിനിമയിൽ വളർന്നു വരുന്ന രണ്ടു താരങ്ങളാണ് സാനിയ ഇയ്യപ്പനും നന്ദന വർമ്മയും ഇരുവരും അഭിനയ ജീവിതത്തിൽ നല്ല കുറച്ചു വേഷങ്ങൾ ചെയ്തു മലയാളികളുടെ ഇഷ്ടങ്ങൾ പിടിച്ചുപറ്റിയ താരങ്ങൾ തന്നെയാണ് ഇവരുടെ തന്നെ ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രം കണ്ടാൽ ഇവരുടെ അഭിനയ ജീവിതത്തിലെ ഭാവി തിരിച്ചറിയാൻ നമുക്ക് സാധിക്കും അത്രയും നല്ല കഴിവുള്ള താരങ്ങൾ തന്നെയാണ് നന്ദന വർമ്മയും സാനിയ ഇയ്യപ്പനും.എന്നാൽ അതിനിടയ്ക്കാണ് ഇവർക്കിടയിൽ മറ്റൊരു വിവാഹം ഉടലെടുക്കുന്നത് സാനിയ ഇയ്യപ്പന്‍റെ ചിത്രത്തിന് താഴെ നന്ദന വർമ്മ കമന്റ് ചെയ്തത് തന്നെയാണ് പുതിയ വിവാദത്തിനു തിരി കൊളുത്തിയത് സാനിയ നന്നായി അധ്വാനിക്കും അതുകൊണ്ട് തീർച്ചയായും കൂടുതൽ ചിത്രങ്ങളിൽ അവസരം ലഭിക്കുമെന്ന തരത്തിൽ ആയിരുന്നു നന്ദന വർമ്മയുടെ പേജിൽ നിന്നും സാനിയയുടെ ചിത്രത്തിന് കമന്റ് വന്നത്.

വളരെ പെട്ടന്ന് തന്നെ കമന്റ് വൈറലായി നിരവധി ആളുകൾ താരത്തിനെ ഫോണിൽ വിളിച്ചും മെസ്സേജ് ചെയ്തും കാര്യം അനേഷിച്ചു എന്താണ് ഇതിന്‍റെ സത്യാവസ്ഥ എന്നായിരുന്നു പലരുടേയും ചോദ്യം എന്നാൽ സത്യത്തിൽ അങ്ങനെയൊരു കമന്റ് നന്ദന വർമ്മ അറിയുന്നത് തന്നെ കൂട്ടുകാരിൽ ചിലർ തന്നെ വിളിച്ചു അറിയിക്കുമ്പോഴാണ് പേജിൽ ഉണ്ടായിരുന്ന മറ്റാരോ ആയിരുന്നു ആ ചിത്രത്തിന് കമന്റ് ചെയ്തത്.പക്ഷെ വളരെ മോശം രീതിയിൽ ആളുകൾ മനസ്സിലാക്കുന്ന ഒരു കമന്റ് ആയതിനാൽ സംഭവം വളരെ വേഗത്തിൽ കൂടുതൽ ആളുകളിൽ എത്തി എന്തായാലും താനല്ല ആ കമന്റ് ചെയ്തത് നന്ദന വർമ്മ തന്നെ പറയുന്നു സാനിയ ഇയ്യപ്പൻ ഈ കാര്യത്തിൽ ഒരു തരത്തിലും പ്രതികരിച്ചിട്ടില്ല.

സംഭവത്തിന്‍റെ കൂടുതൽ സത്യാവസ്ഥ അറിയാൻ ആഗ്രഹം പ്രകടിപ്പിക്കുകയാണ് ഇരുവരുടേയും ആരാധകർ.മലയാള സിനിമയിലേക്കോ റീ തലത്തിൽ പെടുന്ന രണ്ടു താരങ്ങൾ ആയതിനാൽ ഈ സംഭവത്തിന് കൂടുതൽ പ്രാധാന്യമുണ്ട് വരുന്ന സിനിമയിൽ ഒന്നിച്ചു അഭിനയിക്കേണ്ടിവരുന്ന താരങ്ങൾ തന്നെയാണ്.കമന്റ് ആദ്യം കണ്ടവർ ഇവർ തമ്മിലുള്ള വാഴക്കാണൊ എന്നുപോലും തെറ്റിദ്ധരിച്ചുപോയി.ഇടയ്ക്കിടെ വിവാദങ്ങൾ മലയാള സിനിമയെ തളർത്തുന്നില്ല എങ്കിലും ഇങ്ങനെയുള്ള വാർത്തകൾ മലയാളത്തിലെ എല്ലാ താരങ്ങൾക്കും മോശമായ രീതിയിൽ പ്രഹരമേൽക്കുന്ന കാര്യങ്ങളാണ്.