News

നമ്മുടെ നല്ല കാലത്ത് നമ്മുടെ കൂടെ എല്ലാവരും ഉണ്ടാകും മോശം കാലത്ത് ആരുമുണ്ടാവില്ല അനുഭവം പറഞ്ഞു നടൻ ബൈജു

മലയാള സിനിമയിലെ തന്നെ പ്രമുഖ നടന്മാരിൽ ഒരാളാണ് ബൈജു പഴയകാല സിനിമകളിൽ ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളികളെ ചിരിപ്പിക്കാനും ചിന്തിക്കാനും കഴിഞ്ഞിട്ടുള്ള നടനാണ്. ഒരുകാലത്ത് മലയാള സിനിമയിലെ അദ്ദേഹം അവതരിപ്പിക്കാത്ത കഥാപാത്രങ്ങൾ ഇല്ലായിരുന്നു ഇറങ്ങുന്ന എല്ലാ സിനിമകളിലും ബൈജു എന്ന നടൻ അഭിനയിച്ചിരുന്നു എന്നാൽ പിന്നീട് ഒരിക്കൽ അദ്ദേഹം മലയാള സിനിമയിൽ തന്നെ വരാതെയായി ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ബൈജു മലയാള സിനിമയിൽ സജീവമായത്.നല്ല കഴിവുണ്ടായിട്ടും അദ്ദേഹത്തെ ഒരുപാട് വർഷം മലയാള സിനിമയിൽ നിന്നും മാറ്റിനിർത്തപ്പെട്ടു എന്നാൽ അദ്ദേഹത്തിൻറെ കഴിവുകൊണ്ട് മാത്രം ബൈജു എന്ന നടൻ വീണ്ടും മലയാള സിനിമയിൽ സജീവമായി ഇന്നിറങ്ങുന്ന എല്ലാ സിനിമകളിലും അദ്ദേഹം എന്തെങ്കിലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടാകും.

ഈ അടുത്തകാലത്ത് ഇറങ്ങിയ മോഹൻലാൽ നായകനായ ലൂസിഫർ എന്ന സിനിമയിൽ ബൈജു എന്ന നടൻ വളരെ നല്ല കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളത് അതിനുശേഷം അദ്ദേഹം മലയാള സിനിമയിൽ വീണ്ടും സജീവമായി തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ കഴിയും വിധം അവതരിപ്പിച്ച മലയാളികൾക്കിടയിൽ വളരെ നല്ല നടൻ എന്ന പദവി നേടിയെടുക്കാൻ കഴിവുള്ള താരം തന്നെയാണ് അദ്ദേഹം.വളരെ ചെറുപ്പകാലം തൊട്ടുതന്നെ മലയാള സിനിമയിൽ സജീവമായിരുന്നു ബൈജു എന്ന നടൻ അന്ന് വളരെ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും പിന്നീട് പ്രമുഖ നടന്മാരിൽ അതായത് വലിയ നടന്മാരുടെ കൂടെ വളരെ നല്ല കഥാപാത്രങ്ങളെ ബൈജു അവതരിപ്പിച്ചു.

പിന്നീട് കോമഡി കൈകാര്യം ചെയ്യുന്ന താരമായും അദ്ദേഹം മലയാള സിനിമയിൽ തിളങ്ങി.നിരവധി നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടൻ ബൈജു ഇന്ന് മലയാള സിനിമയിൽ തനിക്ക് ലഭിക്കുന്ന എല്ലാ കഥാപാത്രങ്ങളെയും തന്റേതായ മികവിൽ അവതരിപ്പിക്കാൻ കഴിവുള്ള നടൻ തന്നെയാണ്. ഇന്ന് അദ്ദേഹത്തെക്കുറിച്ച് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് മറ്റൊരു കാര്യമാണ്ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ ബൈജു പറഞ്ഞ കാര്യങ്ങളാണ് ഇന്ന് എല്ലാവരും ചർച്ചാവിഷയമാക്കിയിരിക്കുന്നത് നടൻ ബൈജു പറയുന്നത് ഇങ്ങനെയാണ് നമുക്ക് എന്തെങ്കിലും ഒക്കെ ഉണ്ടാകുന്ന സമയത്ത് നമ്മുടെ കൂടെ എല്ലാവരും ഉണ്ടാകും നമുക്ക് ഒന്നിനും കഴിയാത്ത സമയത്ത് നമ്മുടെ കൂടെ ആരും തന്നെ ഉണ്ടാവില്ല.

വളരെ ചെറിയ ഒരു വാക്ക് തന്നെയാണ് ഒരുപാട് അർത്ഥങ്ങളുള്ള വാക്കുകൾ എന്ന് ആളുകൾ ചർച്ചചെയ്യുന്നത്.ഇതൊരുപക്ഷേ അദ്ദേഹത്തിൻറെ ജീവിതത്തിൽ നിന്നും തന്നെയുള്ള അനുഭവം ആയിരിക്കാം പല ആരാധകരും ഇങ്ങനെ പറയുന്നുണ്ട് എങ്കിലും അദ്ദേഹം പൊതുവായിട്ടുള്ള ഒരു കാര്യം പറഞ്ഞതാണ് എന്നാണ് മറ്റൊരു അഭിമുഖത്തിൽ കൂടി പറഞ്ഞത് എന്തായാലും ബൈജു എന്ന നടന് നിരവധി കഥാപാത്രങ്ങളെ ഇനിയും അവതരിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം.