News

സാരിയില്‍ സുന്ദരിയായി അനു സിത്താര ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

മലയാള സിനിമയില്‍ മുന്‍നിര താരങ്ങളില്‍ തന്നെയുള്ള നടിയാണ് കോഴിക്കോട്ടുകാരി അനു സിത്താര ഈ അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങളിലെല്ലാം ഈ ഭാഗ്യ നായിക അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ മുന്‍നിര താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് അനു സിത്താര. ഭര്‍ത്താവ് വിഷ്ണുവാണ് അനു സിത്താരയുടെ ഭര്‍ത്താവ്. ജയസൂര്യ നായകാന്യി അഭിനയിച്ച ക്യാപ്റ്റന്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതും അനു സിത്താര തന്നെയായിരുന്നു. താരത്തിന്‍റെ ഹിറ്റ് ചിത്രങ്ങളില്‍ മലയാളി പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന മെഗാ ഹിറ്റ് ചിത്രമാണ് പ്രജേശന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍. കോഴിക്കോട് ഷൂട്ട്‌ ചെയ്ത ഈ ചിത്രം തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അനു സിത്താരയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു ഷോപ്പിന്‍റെ ഉദ്ഘാടനത്തിനു വേണ്ടിയായിരുന്നു അനു സിത്താര എത്തിയത്.

നല്ല ഭംഗിയുള്ള സാരിയില്‍ സുന്ദരിയായി താരം എത്തിയത് തന്നെ ഇഷ്ട്ടപ്പെടുന്ന ആരാധകര്‍ക്ക് വലിയ വിരുന്നായി പിന്നീട് ഈ ചിത്രങ്ങള്‍ തന്‍റെ ആരാധകരുടെ ഇഷ്ട ചിത്രങ്ങളില്‍ ഇടം പിടിച്ചു. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അനു സിത്താരയ്ക്ക് ഇപ്പോഴും അവസരം ലഭിക്കുന്നു നിരവധി ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നു. ഈ വര്‍ഷം ഓണത്തിന് തിയേറ്ററില്‍ വരാനിരിക്കുന്ന ഭൂരിഭാഗം ചിത്രങ്ങളിലെല്ലാം അനു സിത്താരയ്ക്ക് വലിയ പ്രാധാന്യമുള്ള കഥാപാത്രത്തെ അവസതരിപ്പികാന്‍ അവസരം ലഭിച്ചിട്ടുണ്ട് എന്തായാലും തങ്ങളുടെ പ്രിയ താരത്തിന്‍റെ ചിത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും. നമുക്ക് കാത്തിരിക്കാം അനു സിത്താരയുടെ വ്യത്യസ്ഥ കഥാപാത്രം എത്രത്തോളം നല്ലതായിരിക്കുമോ എന്നറിയാന്‍.

താരം അഭിനയിച്ച ചുരുക്കം ചില ചിത്രങ്ങള്‍ മാത്രമാണ് മലയാളികള്‍ ശ്രദ്ധിക്കാതെ പോയിട്ടുള്ളത് എങ്കിലും തന്‍റെ സിനിമ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്. കഥാപാത്രത്തിന്‍റെ ശൈലി അനുസരിച്ച് മാറാനുള്ള കഴിവ് അനു സിത്തരാരയ്ക്കുണ്ട് ഇത് തന്നെയാണ് മലയാള സിനിമയില്‍ ഈ താരത്തെ തുടരാന്‍ അനുവദിക്കുന്നതും. എന്തായാലും വരും വര്‍ഷത്തില്‍ മലയാളികളുടെ ഇഷ്ട നായിക അഭിനയിച്ച സിനിമകള്‍ക്ക്‌ വേണ്ടി നമുക്ക് കാത്തിരിക്കാം.