News

വിവാഹ ദിവസം ദുർഗ്ഗയെ സുന്ദരിയാക്കിയത് ആരെന്നറിയാമോ

വിമാനം എന്ന ഒരൊറ്റ മലയാളികളുടെ മനസ്സിൽ ഇടാൻ നേടിയ നടിയാണ് ദുർഗ്ഗ.തൻ്റെ ആദ്യ ചിത്രം തന്നെ ഹിറ്റായപ്പോൾ പിന്നീട് താനെ തേടിവന്നത് നിരവധി മലയാള ചിത്രങ്ങളായിരുന്നു.പ്രേതം തുടങ്ങി ഒട്ടേറെ സിനിമകളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദുർഗ്ഗ ഇപ്പോൾ തൻ്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത് കഴിഞ്ഞ ദിവസം ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടി ദുർഗ്ഗയുടെ വിവാഹം നടന്നു.നിരവധി ആളുകൾ പങ്കെടുത്ത ചടങ്ങിൽ തൻ്റെ ഏറ്റവും അടുത്ത സിനിമ മേഖലയിലെ ചിലരും പങ്കെടുത്തിരുന്നു.വിവാഹ ദിവസം അണിഞ്ഞൊരുങ്ങിയ ദുർഗ്ഗയുടെ വേഷം തന്നെ നല്ല രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റി കാരണം സാരിയുടെ ഭംഗിയും മേക്കപ്പും തന്നെ വികാസാണ് ഈ വ്യത്യസ്ത ലുക്കിൽ മേക്കപ്പ് ചെയ്തത് ഒട്ടേറെ താരങ്ങളെ ഒരുക്കിയ അവർ പ്രധാന സെലിബ്രെറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ്.

മലയാള സിനിമയിലെ ഒരു പ്രധാന താരമാണ് ദുർഗ്ഗ എങ്കിലും മലയാള സിനിമയിലെ മുതിർന്ന താരങ്ങൾ ഒന്നും ചടങ്ങിൽ പങ്കെടുത്തരുന്നില്ല കാരണം ചടങ്ങ് നടന്നത് ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു എന്നതുതന്നെയാണ് മാത്രമല്ല തൻ്റെ സിനിമ മേഖലയിലെ സുഹൃത്തുക്കൾക്ക് ഗംഭീര വിരുന്ന് ഒരുക്കുമെന്നും പറയപ്പെടുന്നു.എന്തായാലും വെള്ളിത്തിരയിലെ മറ്റൊരു താരത്തിൻ്റെ വിവാഹം കൂടി കഴിഞ്ഞു എന്നുതന്നെ പറയാം ഈ അടുത്ത കാലത്ത് നിരവധി താരങ്ങൾ വിവാഹിതരായി.കൊച്ചിയിലെ വിരുന്ന് ഏപ്രിൽ എട്ടിനായിരിക്കും നടക്കുന്നത് അതുകഴിഞ്ഞു കോഴിക്കോടും നല്ലൊരു വിരുന്ന് പ്ലാൻ ചെയ്യുന്നു ഏപ്രിൽ പതിമൂന്നിന് കോഴിക്കോടും വിരുന്നുണ്ടാകും.

ദുർഗ്ഗയുടെ വരൻ ഒരു നിർമ്മാതാവ് ആയതുകൊണ്ട് തന്നെ സിനിമയിൽ തുടർന്നും അഭിനയിക്കും എന്ന കാര്യത്തിൽ സംശയമില്ല.അദ്ധഹത്തിൻ്റെ തന്നെ ചിത്രങ്ങളിൽ ദുർഗ്ഗ തൻ്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കാണുവാൻ നമുക്ക് കാത്തിരിക്കാം.നിലവിൽ ഒട്ടേറെ ചിത്രങ്ങളിൽ ദുർഗ്ഗ അഭിനയിക്കാൻ തീയതി കൊടുത്തുകഴിഞ്ഞു വിവാഹ ശേഷം ഉടനെ തന്നെ ഇതെല്ലാം ഉണ്ടാകുമോ എന്ന കാര്യത്തിൽ പറയാറായിട്ടില്ല എന്നും ദുർഗ്ഗ പറയുന്നു.വിവാഹത്തിൻ്റെ തിരക്കുകൾ കഴിഞ്ഞാലായിരിക്കും ഇരുവരും അടുത്ത ചിത്രങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നത്.